Surprise Me!

തന്റെ കാലത്തുണ്ടായ സംഭവങ്ങളിൽ വിശദീകരണം നൽകാനെത്തി AK ആന്റണി; 'അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടണം'

2025-09-17 0 Dailymotion

തന്റെ കാലത്തുണ്ടായ സംഭവങ്ങളിൽ വിശദീകരണം നൽകാനും പ്രതിരോധം തീർക്കാനുമെത്തി AK ആന്റണി; 'അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവിടണം, ശിവ​ഗിരി, മുത്തങ്ങ സംഭവങ്ങളിൽ ദുഃഖം, തനിക്കെതിരെ ഏകപക്ഷീയ ആക്രമണം'

Buy Now on CodeCanyon