സ്വവര്‍ഗാനുരാഗ ഡേറ്റിങ് ആപ്പ് പീഡനം: കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ നിയന്ത്രണം വേണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പൊലീസ്
2025-09-17 2 Dailymotion
പതിനാറുകാരനെ വലയിലാക്കിയത് 'ഗ്രൈൻഡർ' എന്ന സ്വവര്‍ഗാനുരാഗ ഡേറ്റിങ് ആപ്പ്. 18 വയസായി എന്ന് രേഖപ്പെടുത്തി ആപ്പ് ഉപയോഗിച്ചു തുടങ്ങി.