ഗാസയില്‍ കരയാക്രമണം ശക്തമാക്കി ഇസ്രായേല്‍. ശക്തമായ ആക്രമണമാണ് ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ഏതാണ്ട് പൂർണമായും ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്നാണ് ഐഡിഎഫ് വക്താവ് വ്യക്തമാക്കിയിട്ടുള്ളത്. നിലവിലെ ഗാസയുടെ ഭൂപടം ചുരുങ്ങുമെന്നും തീരത്തെ ഒരു ചെറിയ തുരുത്താക്കി മേഖലയെ മാറ്റുമെന്നുമാണ് ഐ ഡി എഫിന്റെ മുന്നറിയിപ്പ്. സുരക്ഷിത മേഖലകൾ പോലും ആക്രമിക്കപ്പെടുന്നതാണ് സാഹചര്യം. വംശഹത്യയാണ് ഇസ്രായേൽ തുടങ്ങിയിരിക്കുന്നതെന്ന് യുഎൻ തന്നെ വിലയിരുത്തിയിട്ടുണ്ട്. വൻദുരന്തമാണ് ഗാസയെ കാത്തിരിക്കുന്നതെന്ന് വിവിധ സന്നദ്ധസംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരയാക്രമണത്തിന് പിന്നാലെ പലായനം ചെയ്യുന്ന പതിനായിരങ്ങൾ കൂടി എത്തുന്നതോടെ തെക്കൻ ഗാസ കൂടുതൽ ഞെരുങ്ങുകയാണ്. ആവശ്യത്തിനു ഭക്ഷണമോ വെള്ളമോ പ്രാഥമികസൗകര്യങ്ങളോ ഇല്ലാതെ പതിനായിരങ്ങളാണ് ഇപ്പോൾ തന്നെ ടെന്റുകളിൽ കഴിയുന്നത്. 5ലക്ഷം കുട്ടികളാണ് ദുരിതത്തിലെന്ന് യൂണിസെഫും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രായേലിന് എതിരെ ഉപരോധം പ്രഖ്യാപിക്കുന്ന കാര്യം യൂറോപ്യൻയൂണിയൻ കമ്മീഷണർമാരുടെ യോഗം ചർച്ച ചെയ്യും. Israel is intensifying its ground assault in Gaza, with heavy attacks ongoing in various parts of the territory. An IDF spokesperson stated that the Israeli military has taken almost complete control of Gaza City. The IDF has warned that Gaza's current map will shrink and the coastal area will be turned into a small island. UN has assessed that Israel has initiated a genocide. Various aid organizations have warned of a massive disaster awaiting Gaza. With tens of thousands of people evacuating due to the ground assault, southern Gaza is becoming more and more strained. UNICEF has warned that 500,000 children are in distress.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~ED.437~HT.24~