രൂക്ഷമായ വ്യാപാര തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മഞ്ഞുരുകാനുള്ള സാധ്യതകള്‍ തെളിയുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള സൗഹൃദച്ചരട് വീണ്ടും ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. എഴുപത്തഞ്ചാം പിറന്നാൾ ദിനത്തിൽ മോദിക്ക് ഫോണിലൂടെ ട്രംപ് ആശംസകൾ നേർന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം റഷ്യയും ഉക്രൈയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതില്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദിയും പറഞ്ഞു. എക്സിലെ ഒരു പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി പറഞ്ഞു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകാന്‍ ഞാനും ആഗ്രഹിക്കുന്നുണ്ടെന്നും അതിന് വേണ്ടി പ്രതിജ്ഞാബദ്ധനാണെന്നും മോദി കുറിച്ചു. ഒപ്പം ഉക്രൈയ്ന്‍ സംഘര്‍ഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്നും. അമേരിക്ക ഇരട്ടി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായത്. നീണ്ട ഇടവേളക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരചർച്ചകളും കഴിഞ്ഞ ദിവസം വീണ്ടും തുടങ്ങിയിട്ടുണ്ട്.

After weeks of tough talk and criticism of India over oil trade, U.S. President Donald Trump extended an olive branch by personally calling Prime Minister Narendra Modi on his 75th birthday .He also thanked India for its support in efforts to end the war between Russia and Ukraine, emphasizing the importance of cooperation between the two countries. Later, in his truth Social Platform, Trump thanked PM Modi for his support in attempts to end the war between Russia and Ukraine. Trump signed off the message with "President DJT. Replying to Trump's birthday wishes, PM Modi also stressed that India was fully committed to taking the India-US comprehensive and global partnership to "new heights". The relationship between India and the US soured after the US announced a doubling of tariffs. After a long hiatus, trade talks between the two countries have also resumed in recent days.

Also Read

സംസ്ഥാന പൊലീസ് തലപ്പത്ത് റവാഡ ചന്ദ്രശേഖര്‍; പ്രഖ്യാപനം മന്ത്രിസഭാ യോഗത്തില്‍ :: https://malayalam.oneindia.com/news/kerala/kerala-govermnet-appointed-ravada-a-chandrasekhar-ips-as-new-state-police-chief-528345.html?ref=DMDesc

റിപ്പോർട്ടർ വീണു! കുതിപ്പിന് കടിഞ്ഞാണിട്ട് ഏഷ്യാനെറ്റ് ന്യൂസ്, 5 ആഴ്ചയ്ക്ക് ശേഷം വീണ്ടും ഒന്നാം സ്ഥാനത്ത് :: https://malayalam.oneindia.com/news/kerala/asianet-news-strong-come-back-beats-reporter-tv-and-reclaims-first-place-in-news-channel-ratings-526517.html?ref=DMDesc

മെഡിക്കല്‍ കോളേജിലെ അപകടം സർക്കാറിന്റെ പിടിപ്പുകേടെന്ന് സുരേന്ദ്രന്‍: യുഡിഎഫ് ചെയ്തത് ആന മണ്ടത്തരം :: https://malayalam.oneindia.com/news/kerala/kozhikode-medical-college-tragedy-calls-for-health-minister-k-surendrans-resignation-518071.html?ref=DMDesc

~HT.24~