സുരേഷ് ഗോപി ഒരു ഹീറോയിസം പോലെയാണ് ആ വയോധികനായ അപമാനിക്കുന്നത്, തൊട്ടടുത്ത് ഇതുകണ്ടിരുന്ന പ്രായം കൂടിയ മറ്റൊരാൾ അപമാനിതനാകാതിരിക്കാൻ മാറിനിൽക്കുന്നുണ്ട്. വൈറൽ വീഡിയോയിലെ വയോധികന് സിപിഎം വീടുവെച്ച് നൽകുമെന്ന് പറഞ്ഞതോടെ സംഭവം പാളിയെന്ന് സുരേഷ് ഗോപിക്ക് മനസ്സിലായി. ഇന്നത്തെ പ്രകടനം പോലും അതുപരിഹരിക്കാനായിരുന്നു | Out Of Focus | OOF Cuts