മാച്ച് റഫറി ഖേദപ്രകടനം നടത്തി; ബഹിഷ്കരണ ഭീഷണിക്കൊടുവിൽ ഏഷ്യകപ്പിൽ കളിക്കാനിറങ്ങി പാകിസ്താൻ
2025-09-17 0 Dailymotion
ഹസ്തദാന വിവാദം; ബഹിഷ്കരണ ഭീഷണിക്കൊടുവിൽ ഏഷ്യകപ്പിൽ കളിക്കാനിറങ്ങി പാകിസ്താൻ. മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് ഖേദപ്രകടനം നടത്തിയെന്ന് പാക് ക്രിക്കറ്റ് ബോർഡ്