<p>എറണാകുളത്ത് മാല മോഷ്ടിച്ച പ്രതിയെ ദിവസങ്ങളോളം പിന്തുടർന്ന് പിടികൂടി റെയിൽവേ പൊലീസ്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അഖില്‍ അഗസ്റ്റിന്‍ പിടിയിലായത്<br /><br />#Theftcase #Railwaypolice #Indianrailway #Crimenews #Asianetnews </p>