ഒറ്റ ഗ്ലാസുകൊണ്ട് എത്ര തേങ്ങ വേണമെങ്കിലും ഉടയ്ക്കും;അത് ബാലകൃഷ്ണന്‍റെ കോണ്‍ഫിഡന്‍സ് ആണ്
2025-09-18 4 Dailymotion
<p>ചായഗ്ലാസ് കൊണ്ട് തേങ്ങ പൊട്ടിച്ചാല്‍ ഗ്ലാസു പൊട്ടുമോ, തേങ്ങ പൊട്ടുമോ ? ഗ്ലാസ് പൊട്ടില്ല, തേങ്ങ പൊട്ടും, അത് ബാലകൃഷ്ണന്‍റെ കോണ്‍ഫിഡന്‍സ് ആണ്<br /><br />#Coconut #Kannur #Glasstumbler #Asianetnews </p>