Surprise Me!

' ഒരു നല്ല വാക്ക് പ്രതീക്ഷിച്ചാണ് പോയത്, അത് സുരേഷ് ഗോപിയില്‍ നിന്ന് കിട്ടിയില്ല'

2025-09-18 3 Dailymotion

<p>'ഒരു നല്ല വാക്ക് പ്രതീക്ഷിച്ചാണ് പോയത്, അത് സുരേഷ് ഗോപിയില്‍ നിന്ന് കിട്ടിയില്ല, ഞാന്‍ അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ് ആയിരുന്നു, അതിങ്ങനെ കട്ടുവാരി കൊണ്ടുപോകുമെന്ന് കരുതിയില്ല'; സങ്കടം അടക്കാനാവാതെ ആനന്ദവല്ലി<br />#Sureshgopi #Thrissur #KaruvannurBankScam #BJP #Asianetnews </p>

Buy Now on CodeCanyon