<p>'തൊണ്ടയിൽ ആഹാരം കുടുങ്ങിയാൽ എന്ത് ചെയ്യണമെന്ന് ട്രൈനിംഗ് ലഭിച്ചിരുന്നു' ; ചൂയിംഗം തൊണ്ടയിൽ കുടുങ്ങിയ 8 വയസുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ<br />#Viralvideo #ChewingGum #Kannur #Rescue #Keralanews #Asianetnews <br /></p>