<p>പാകിസ്ഥാനും സൗദി അറേബ്യയ്ക്കും ഇടയിൽ തന്ത്രപ്രധാന സൈനിക കരാർ ഒപ്പുവച്ചത് പഠിക്കുമെന്ന് ഇന്ത്യ; രാജ്യസുരക്ഷ ഉറപ്പാക്കുന്ന എല്ലാ നടപടികൾക്കും കേന്ദ്രം പ്രതിജ്ഞാബദ്ധമെന്നും ഇന്ത്യ<br /><br />#india #SaudiArabia #Pakistan #Nationalnews #Asianetnews</p>