<p>നിറത്തിന്‍റെയും സ്ത്രീധനത്തിന്‍റെയും പേരില്‍ നേരിട്ടത് കടുത്ത പീഡനം, ജിസ്മോളുടെ മരണം ഓര്‍മ്മപ്പെടുത്തുന്നത് ഗാര്‍ഹിക പീഡനത്തിന്‍റെ ഇരുട്ട് നിറഞ്ഞ ജീവിതങ്ങള്‍, ഏഷ്യാനെറ്റ് ന്യൂസ് പരമ്പര DEAR സിന്ദഗി<br />#Domesticviolence #HumanRights #DearZindagi #Keralanews #Asianetnews </p>