Nalla Veedu
2025-09-18 23 Dailymotion
<p>വീട് എന്നത് പലരുടെയും ദീർഘകാലത്തെ സ്വപ്നമാണ്. ഇഷ്ടങ്ങളും ആവശ്യങ്ങളും മനസിലാക്കി ബജറ്റിന് ഒത്ത രീതിയിൽ വീട് നിർമ്മിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. ചെറിയ ചിലവിൽ എന്നാൽ ആഡംബര ലുക്ക് ലഭിക്കുന്ന ഈ വീട് കണ്ടുനോക്കൂ. </p>