<p>രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സജീവമാകണമെന്ന് പാലക്കാട്ടെ കോൺഗ്രസ് ബ്ലോക് കമ്മിറ്റി നേതാക്കൾ; ഇക്കാര്യം ആവശ്യപ്പെട്ട് ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെ 6 നേതാക്കൾ രാഹുലിനെ കണ്ടു<br />#RahulMamkootathilMLA #Palakkad #Palakkadmla #Keralanews #Asianetnews <br /><br /></p>