'രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നു, ആരോപണം തെളിയും വരെ രാജിവെക്കേണ്ടതില്ല'
2025-09-18 1 Dailymotion
<p>രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നെന്ന് രമേശ് പിഷാരടി, ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലന്നും നടന്‍ പാലക്കാട് പറഞ്ഞു<br />#RahulMamkootathil #RameshPisharody #Congress #Palakkad </p>