<p>ശോഭാ ശേഖർ മെമ്മോറിയൽ മാധ്യമ പുരസ്കാരം സമ്മാനിച്ചു; 2023 ലെ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യരും 2024 ലെ പുരസ്കാരം ന്യൂസ് മലയാളത്തിലെ ഫൗസിയ മുസ്ഫയ്ക്കും മുൻ മുഖ്യമന്ത്രി എകെ ആൻ്റണി സമ്മാനിച്ചു <br /><br />#Sobhasekharmemorialaward #RajaniWarrier #Asianetnews #Keralanews #Award <br /></p>