'ഞങ്ങൾ തീവ്രവാദികളല്ല. വിദ്യാർഥി സംഘടനാ പ്രവർത്തകരാണ്...'; KSU പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. തലസ്ഥാനത്ത് സംഘർഷം