<p>'പരാമർശം സമൂഹ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചു, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു';ദൈവത്തോട് പറയൂ എന്ന പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹർജി തള്ളവേയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിവാദ പരാമർശം <br />#BRGavai #JusticeBRGavai #supremecourtchiefjustice #SupremeCourt #SupremeCourtOfIndia #NationalNews #AsianetNews</p>