Surprise Me!

സമൂഹ മാധ്യമ പ്രചാരണങ്ങൾക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് കെ ജെ ഷൈൻ

2025-09-18 2 Dailymotion

<p>രാഷ്ട്രീയമായി തകർക്കുക ലക്ഷ്യം; സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരായി നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പൊലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് സിപിഎം നേതാവ് കെ ജെ ഷൈൻ<br />#kjshine #CPM #Complaint #keralapolice #AsianetNews </p>

Buy Now on CodeCanyon