'പൊലിസിൻ്റെ അന്തസ്സ് കളങ്കപെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചെന്ന് കണ്ടെത്തൽ'
2025-09-18 2 Dailymotion
'പൊലിസിൻ്റെ അന്തസ്സ് കളങ്കപെടുത്തുന്ന രീതിയിൽ കേസ് അട്ടിമറിച്ചെന്ന് കണ്ടെത്തൽ'; പത്തനംതിട്ട പോക്സോ കേസ് അട്ടിമറിയിൽ തിരുവല്ല ഡിവൈഎസ്പി നന്ദകുമാർ, ആറന്മുള സി.ഐ പ്രവീൺ എന്നിവർക്കെതിരെ നടപടിക്ക് ശിപാർശ