'എനിക്കെതിര സമൂഹ മാധ്യമങ്ങളിൽ അപവാദപ്രചരണം നടക്കുന്നു. എന്നെ തകർക്കാനാണ് ശ്രമം'
2025-09-18 24 Dailymotion
എനിക്കെതിര സമൂഹ മാധ്യമങ്ങളിൽ അപവാദപ്രചരണം നടക്കുന്നു. രാഷ്ട്രീയമായും, വ്യക്തിപരമായും തകർക്കാനാണ് ശ്രമം'; സൈബർ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് എറണാകുളത്തെ സിപിഎം നേതാവ് കെ.ജെ ഷൈൻ