മദ്യവില കൂട്ടിയാല്‍ മൂന്ന് പെഗടിക്കുന്നവര്‍ രണ്ടാക്കി കുറയ്ക്കുമോ? വിലക്കയറ്റ ചർച്ച കൊഴുപ്പിച്ച് വി ഡി സതീശൻ്റെ 'മദ്യ സിദ്ധാന്തം'
2025-09-18 2 Dailymotion
വില കൂട്ടുമ്പോൾ കുടുംബങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിക്കുമെന്നും പ്രതിപക്ഷ നേതാവ്. രാജ്യത്ത് റീട്ടെയിൽ വിലക്കയറ്റത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.