'എന്റെ ചിത്രമടക്കം വെച്ച് ജീവിക്കാൻ അനുവദിക്കാത്ത രീതിയിലാണ് കോൺഗ്രസുകാർ ഉപദ്രവിക്കുന്നത്'
2025-09-18 0 Dailymotion
'എന്റെ ചിത്രമടക്കം വെച്ചുകൊണ്ട് ജീവിക്കാൻ അനുവദിക്കാത്ത രീതിയിലാണ് ബത്തേരിയിലെ കോൺഗ്രസുകാർ ഉപദ്രവിക്കുന്നത്'; മുഖ്യമന്ത്രിയെ കണ്ടു പരാതി നൽകിയ ശേഷം എൻ.എം വിജയന്റെ മരുമകൾ പത്മജ