<p>തിരുവനന്തപുരം SAP ക്യാമ്പിലെ പൊലിസ് ട്രെയിനി ജീവനൊടുക്കിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം, പേരൂർക്കട SHOക്കും SAP കമാണ്ടൻ്റിനും പരാതി നല്‍കി, ഇന്ന് രാവിലെയാണ് ട്രെയിനിയായ ആനന്ദിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്<br />#SAPCamp #Policetrainee #Keralapolice #Keralanews #Asianetnews</p>