<p>കണ്ണൂർ ധർമ്മടത്ത് വൻ കവർച്ച; വീട്ടിൽ നിന്നും 24 പവൻ സ്വർണവും 15,000 രൂപയും നഷ്ടപ്പെട്ടു, നഷ്ടമായത് അലമാരയിൽ സൂക്ഷിച്ച സ്വർണം, അന്വേഷണം ഊർജിതമാക്കി പൊലീസ്<br />#TheftCase #thefts #thief #CrimeNews #Crime #keralapolice #kannur #AsianetNews</p>