ഹെൽമെറ്റ് കൊണ്ട് അടിച്ചു. ചാവി കൊണ്ട് കുത്തി; ഓവർ ടേക്കിനെ ചൊല്ലി ബൈക്ക് യാത്രികന് ക്രൂരമർദനം. മലപ്പുറം മങ്കടയിലാണ് സംഭവം