ആന്റണി പുറത്ത് വിടണമെന്ന് പറഞ്ഞ ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭ സൈറ്റിൽ നേരത്തെയുള്ളത്
2025-09-18 0 Dailymotion
എ.കെ ആന്റണി പുറത്ത് വിടണമെന്നാവശ്യപ്പെട്ട ശിവഗിരി ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിയമസഭ വെബ് സൈറ്റിൽ നേരത്തെയുള്ളത്. 407 പേജുള്ള റിപ്പോർട്ട് ശിവഗിരിയിലെ പൊലീസ് നടപടിയെ ന്യായീകരിക്കുന്നത്