Surprise Me!

'ഒരു വ്യക്തിയുടെ മനസ്സിലുള്ള കാര്യങ്ങൾ മെൻ്റലിസ്‌റ്റ് പറയുന്നത് ഒതു തന്ത്രം മാത്രം'; മെൻ്റലിസ്‌റ്റ് അര്‍ജുന്‍ അഭിമുഖം

2025-09-18 2 Dailymotion

ചലച്ചിത്ര താരങ്ങളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും തൻ്റെ മെൻ്റലിസം പ്രകടനങ്ങളിലൂടെ അമ്പരപ്പിച്ച് അർജുൻ പങ്കുവെച്ച വീഡിയോകൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇതിൽ ജീവയെ അത്ഭുതപ്പെടുത്തിയ പ്രകടനം അർജുൻ്റെ കരിയറിലെ വഴിത്തിരിവായി

Buy Now on CodeCanyon