'നല്ലൊരു വാക്ക് സുരേഷ് ഗോപി പറഞ്ഞില്ല. അതിൽ എനിക്ക് വിഷമമുണ്ട്'; ആനന്ദവല്ലി
2025-09-18 0 Dailymotion
'നല്ലൊരു വാക്ക് സുരേഷ് ഗോപി പറഞ്ഞില്ല. അതിൽ എനിക്ക് വിഷമമുണ്ട്'; കേന്ദ്രമന്ത്രി പരിഹസിച്ചു വിട്ട ആനന്ദവല്ലി. കലുങ്ക് സംവാദ സദസുകൾ ആളുകളെ അധിക്ഷേപിക്കുന്ന പരിപാടിയായി മാറിയെന്ന് സിപിഎം