നാടൻ വിത്തുകൾ സംരക്ഷിക്കുന്ന 'വിത്തുബാങ്ക് നാരായണൻ'; ഈ കർഷകൻ്റെ കൈവശം 143 ഇനം പയർ വിത്തുകൾ
2025-09-18 42 Dailymotion
യുനെസ്കോ 2016ൽ രാജ്യാന്തര പയർവർഷമായി ആചരിച്ചതാണ് കാസർകോട് ആയമ്പാറ കപ്പണക്കാൽ സ്വദേശിയായ നാരായണനെ പയർവിത്തു ശേഖരം എന്ന ആശയത്തിലേക്കു നയിച്ചത്