'അടി'പൊളി പാർട്ടി; ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിന് ഹോം ഗാർഡുകൾ തമ്മിൽ തല്ല്
2025-09-18 0 Dailymotion
'അടി'പൊളി പാർട്ടി; ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു പോയതിന് ഹോം ഗാർഡുകൾ തമ്മിൽ തല്ല്. എറണാകുളം പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ വിരമിക്കൽ പാർട്ടിക്കിടെയാണ് തമ്മിൽ തല്ല്