Surprise Me!

'വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം 8 വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല';പ്രതിസന്ധിയിലായത് 165 ഓളം കുടുംബങ്ങൾ

2025-09-18 49 Dailymotion

'വാഗ്ദാനം ചെയ്ത നഷ്ടപരിഹാര തുക 8 വർഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല'; പ്രതിസന്ധിയിലായത് 165 ഓളം കുടുംബങ്ങൾ. കണ്ണൂർ വിമാനത്താവള വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ പേരിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇവർ

Buy Now on CodeCanyon