സോഷ്യൽ മീഡിയയിൽ കണ്ട ലോൺ ആപ്പ് വഴി പണം തട്ടിയെന്ന യുവാവിന്റെ പരാതിയിൽ പ്രതി പിടിയിൽ. പെരുമ്പാവൂർ സ്വദേശി കോഴിക്കോട് പൊലീസിന്റെ പിടിയിൽ