സൂയിസൈഡ് ബ്രിഡ്‌ജ് ആകുന്ന മുത്താമ്പി പാലം; ഇനി ആവര്‍ത്തിക്കരുത് ഇത്തരം മരണങ്ങള്‍, സുരക്ഷാ വേലി ആവശ്യപ്പെട്ട് നാട്ടുകാർ
2025-09-18 96 Dailymotion
പോയകാലത്ത് ഒരുപാട് മനുഷ്യർക്ക് ജീവിതം കൊടുത്ത പുഴ ഇന്ന് പലർക്കും ജീവിതം അവസാനിപ്പിക്കാനുള്ള ഇടമായി മാറുന്നതെന്തുകൊണ്ടാണെന്ന് പ്രദേശവാസിയും അധ്യാപകനുമായ രമേശൻ നടേരി