ധര്‍മ്മസ്ഥലയില്‍ എസ്എടി നടത്തിയ രണ്ട് ദിവസത്തെ തിരച്ചില്‍ 7 തലയോട്ടികള്‍ കണ്ടെത്തി, കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തുന്നത്
#dharmasthala #crime #police #sit #karnataka