ഗോദാബായ്, സൂര്യകാന്ത് എന്നീ ഐഡികൾ ഉപയോഗിച്ച് 14 മിനുറ്റിൽ 12 വോട്ടർമാരെയും, നാഗരാജ് എന്ന ഐഡിയിൽ നിന്നും 36 സെക്കന്‍റിൽ രണ്ട് വോട്ടർമാരെയും നീക്കം ചെയ്യാന്‍ ശ്രമം നടന്നു. കോൾ സെന്ററുകളുടെ മറവിൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഒരു സംഘമാണ് ഈ വോട്ട് കൊള്ളക്ക് പിന്നിലെന്നാണ് രാഹുൽ പറയുന്നത്. രാഹുൽ ഗാന്ധി ഏറ്റെടുത്ത് ഉയർത്തിയത് ശ്രമകരമായ ദൗത്യമാണ്, എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതികരണം ഇതിനെയെല്ലാം നിസ്സാരമാക്കുന്ന തരത്തിലായിരുന്നു | Out Of Focus | OOF Cuts