<p>സമരം ചെയ്യുന്നവർക്കെതിരെ ഉപയോഗിക്കുന്ന ജലപീരങ്കിയിലെ വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷനും DGP ക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്, പരാതി അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന പശ്ചാത്തലത്തിൽ <br /> #watercannon #water #AmoebicMeningoencephalitis #YouthCongress #HumanRightsCommission #AsianetNews</p>