<p>പാലിന് വില കൂട്ടിയാലും പ്രയോചനം ക്ഷീര കർഷകർക്ക് ലഭിക്കാൻ സാധ്യതയില്ല, മിൽമയ്ക്കും കച്ചവടക്കാർക്കും മാത്രമേ പ്രയോചനം ലഭിക്കൂവെന്ന് ജനങ്ങൾ; പാലിന് വിലകൂട്ടിയാൽ ചായയ്ക്കും വില വർധിപ്പിക്കേണ്ടി വരുമെന്ന് കടക്കാർ <br />#milma #milktea #milk #milmaprice #MilkProducts #AsianetNews </p>