<p>ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന യു എൻ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക; യുഎ എസിന്റെ നടപടി ആറാം തവണ, ഹമാസ് ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു <br />#Gaza #hamas #Israel #america #UnitedNations #ceasefire #AsianetNews</p>