Surprise Me!

KJ ഷൈനിന്റെ പരാതി ആലുവ റൂറൽ പൊലീസ് അന്വേഷിക്കും; പരോക്ഷ പരാമർശം നടത്തിയവരെ പ്രതി ചേർത്തേക്കും

2025-09-19 0 Dailymotion

<p>സൈബർ ആക്രമണം; കെജെ ഷൈനിന്റെ പരാതി ആലുവ റൂറൽ പൊലീസ് അന്വേഷിക്കും, പരോക്ഷ പരാമർശം നടത്തിയവരെയും പ്രതി ചേർത്തേക്കും, രാഹുൽ വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് പുതിയ വിവാദം ഉണ്ടാക്കിയെന്ന് സിപിഎം <br />#knunnikrishnan #kjshine #CPM #Cyberattack #Complaint #keralapolice #AsianetNews</p>

Buy Now on CodeCanyon