<p>'രാഹുലിന് മണ്ഡലത്തിൽ വരുന്നതിനോ നേതാക്കളെ സന്ദർശിക്കുന്നതിനോ വിലക്കില്ല'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി കെ ശ്രീകണ്ഠൻ, രാഹുലിനെ പിന്തുണച്ചതിൽ രമേഷ് പിഷാരടിക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി നീതു വിജയൻ<br />#RAHULMAMKOOTATHIL #VKSreekandan #NeethuVijayan #rameshpisharody #Congress #YouthCongress #AsianetNews </p>