<p>കാസർകോട് ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട 16 കാരനെ പീഡിപ്പിച്ച സംഭവം; ഒരാൾ കൂടി പിടിയിൽ, അറസ്റ്റിലായത് കോഴിക്കോട് നിന്ന്, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 13 ആയി <br />#kasaragod #Datingapp #CrimeNews #Crime #keralapolice #kozhikode #asianetnews </p>