പനച്ചിക്കാട് ദക്ഷിണ മൂകാംബികയിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 2 വരെയാണ് ആഘോഷിക്കുന്നത്.