Surprise Me!

പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; കണക്കില്‍പ്പെടാത്ത 13,000 രൂപ പിടികൂടി

2025-09-19 1 Dailymotion

പാലക്കാട് റീജണല്‍ ഫയര്‍ ഓഫീസില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ 13,000 രൂപ കണ്ടെത്തി, കെട്ടിട ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന
#palakkad #vigilance #anticorruption #kerala

Buy Now on CodeCanyon