<p>മലബാർ ദേവസ്വം ബോർഡിന് തിരിച്ചടി; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ ജീവനക്കാർക്ക് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന ഉത്തരവിന് സ്റ്റേ, എന്തിനാണ് ഇത്തരത്തിലൊരു ഉത്തരവെന്ന് ഹൈക്കോടതി<br /><br />#AgolaAyyappaSangamam #sabarimala #MalabarDevaswomBoard #AyyappaSangamam #Asianetnews</p>