Surprise Me!

ഫറോക്ക് പാലം അപകട ഭീഷണിയിൽ; തുരുമ്പെടുത്ത ഭാഗങ്ങള്‍ അടര്‍ന്ന് വീഴുന്നു, ആശങ്കയില്‍ നാട്ടുകാര്‍

2025-09-19 12 Dailymotion

ഫറോക്ക് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാര്‍. പാലത്തിലൂടെ സുഗമമായ യാത്രയ്‌ക്ക് വഴിയൊരുക്കാന്‍ ബന്ധപ്പെട്ട അധകൃതര്‍ തയ്യാറാകണം. പാലത്തിന്‍റെ അടിവശത്തെ ഭീമുകള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്.

Buy Now on CodeCanyon