<p>ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം; ഉദ്ഘാടന ശേഷം മൂന്ന് സെഷനുകളിലായി ചർച്ച, ശബരിമലയുടെ വികസനം രാഷ്ട്രീയം മറന്ന് നടപ്പാക്കേണമെന്ന് ശബരി റെയിൽ ആക്ഷൻ കമ്മിറ്റി പ്രതിനിധി<br /><br />#AgolaAyyappaSangamam #sabarimala #MalabarDevaswomBoard #AyyappaSangamam #keralagovernment #Asianetnews<br /></p>