<p>ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന മലബാർ ദേവസ്വം ജീവനക്കാർക്ക് യാത്ര ചിലവിന് ക്ഷേത്ര ഫണ്ട് അനുവദിച്ച ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ; ക്ഷേത്ര ഫണ്ടിൽ നിന്ന് എന്തിന് പണം നൽകണമെന്ന ചോദ്യവുമായി ഹൈക്കോടതി <br />#AgolaAyyappaSangamam #sabarimala #MalabarDevaswomBoard #AyyappaSangamam #keralagovernment #Asianetnews #keralahighcourt</p>