<p>'ആഗോള അയ്യപ്പ സംഗമം വിശ്വാസികളുടെ വോട്ട് തട്ടാനുള്ള കാപട്യം'; ഗോവിന്ദൻമാഷ് സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കുന്ന അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അയ്യപ്പന്റെ കഴിവെന്ന് കെസി വേണുഗോപാൽ<br /><br />#AgolaAyyappaSangamam #sabarimala #MalabarDevaswomBoard #AyyappaSangamam #keralagovernment #KCVenugopal #Asianetnews</p>