അയ്യപ്പൻ്റെ 4 കിലോ സ്വര്‍ണം അടിച്ചുമാറ്റിയതിൻ്റെ പാപം മറയ്ക്കാനാണോ സംഗമം? 'പ്രചാരണ ബോര്‍ഡുകളില്‍ അയ്യപ്പനുമില്ല, ദേവസ്വം പ്രസിഡൻ്റും ഇല്ല': പ്രതിപക്ഷ നേതാവ്
2025-09-19 3 Dailymotion
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ